നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല; എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സി.പി.ഐയുടേത്: കാനം രാജേന്ദ്രന്‍

നെടുമങ്ങാട് / തിരുവനന്തപുരം: 'നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല' സി.പി.ഐയുടേതെന്ന് കാനം രാജേന്ദ്രന്‍.സി.പി.എം- സി.പി.ഐ തമ്മിലുള്ള ഐക്യമാണ് കാലഘട്ട...

- more -