ആ​ഗോള ഭീകര പട്ടികയിൽ സി.പി.ഐ; ഒടുവിൽ തെറ്റ് തിരുത്തി; വിശദീകരണം ഇങ്ങിനെ

സി.പി.ഐയെ ആഗോള ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി. തെറ്റ് പറ്റിയതാണെന്ന വിശദീകരണവുമായി റിപ്പോർട്ട് പുറത്തുവിട്ട സംഘടന രം​ഗത്തെത്തി. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പീസ് എന്ന സംഘടന തയ്യാറാക്കിയ 202...

- more -
ഗ്രൂപ്പുകളില്ല, എന്നും പാര്‍ട്ടി ഒറ്റക്കെട്ട്; തുടര്‍ച്ചയായി മൂന്നാം തവണയും കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങവേ വീണ്ടും കേരളത്തിൽ സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കെ. ഇ ഇസ്മയിലാണ് കാനം ര...

- more -
പ്രിയ സഖാവിന് വിട; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി; പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ചു കോടിയേരി; നഷ്ടമായത് പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവെച്ച നേതാവിനെ

തിരുവനന്തപുരം: സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 8:30 മണിയോടെയാണ് അന്ത്യം. 70 വയസായിരുന്നു. ഏറ്റ...

- more -
ഭരണഘടനയെ ലംഘിച്ചു; ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ‘കോഴി കോട്ടുവാ ഇട്ടത് പോലെ’ എന്ന് സി.പി.ഐ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാര്‍ത്താ സമ്മേളനം 'കോഴി കോട്ടുവാ ഇട്ടത് പോലെ'യെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 11.30 ന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോള്‍ ലോകം അവസാനിക്കാന്‍ പോവുകയാണെന്നാണ് കരുതിയതെന്ന് കാനം പരിഹസിച്ചു. രണ...

- more -
കെ.ടി ജലീൽ മതനിരപേക്ഷ മനസ്സുകളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി; വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം

മുന്‍ മന്ത്രി കെ.ടി ജലീലിനും നിലമ്പൂർ എം.എല്‍.എ പി.വി അന്‍വറിനും സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇരുവരെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള വിമര്‍ശനം....

- more -
കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുന്നു; വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം

സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടിമയെ പോലെയാണ് കാനം പ്രവര്‍ത്തിക്കുന്നത്. എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിയപ്പോള്‍ അദ്ദേഹം ന്യായീകരിച്ചു. സര്...

- more -
രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല; ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല: കാനം രാജേന്ദ്രൻ

വയനാട്ടിൽ രാഹുൽഗാന്ധി എം. പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്ത നടപടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല. ജനാധിപത്യമര്യാദ ...

- more -
സിൽവർലൈൻ: കല്ലിടലിനെതുടർന്നുള്ള പൊലീസ് നടപടി സർക്കാരിന് ചീത്തപ്പേരുണ്ടാക്കി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

സിൽവർ ലൈൻ കല്ലിടലിനെതിരായ നടപടിയിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.ഐ. തിരുവനന്തപുരം കരിച്ചാറയിൽ സമരക്കാരെ പൊലീസ് ചവിട്ടിയത് ശരിയായില്ലെന്നും സി.പി.ഐ വിമർശിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമർശനമുയർന്നത്. പൊലീസിൻ്റെ പ്രവൃർ...

- more -
കെ റെയിൽ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സി.പി.ഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

സിൽവർലൈൻ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങൾ സർക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തിൽ സിൽവർലൈൻ, മദ്യനയം, ലോകായുക്ത എന്നിവയിൽ സി.പി.ഐയുടെ ഇനിയുള്ള നില...

- more -
പ്രണയ വിവാഹത്തിന് പിന്തുണ നൽകിയ സി.പി.ഐ പ്രവർത്തകനെ ആക്രമിച്ചെന്ന് പരാതി

പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിന് നേരെ വധശ്രമം. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനം അടച്ചു സ്‌കൂട്ടറിൽ വീട്ടിലേക...

- more -