കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ; കവുങ്ങ് കൃഷി രോഗ കീട നിയന്ത്രണം വിഷയത്തിൽ ഏകദിന ശിൽപശാല, സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞ ക്ലാസെടുത്തു

കുറ്റിക്കോൽ / കാസര്‍കോട്: കവുങ്ങ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ പെരുകുന്നു. കീടനാശിനി തളിക്കുന്നുണ്ടെങ്കിലും കാലം തെറ്റി പെയ്യുന്ന മഴയില്‍ കീടനാശിനി ഒഴുകിപ്പോകുന്നതിനാല്‍ രോഗബാധ തടയാനാവുന്നില്ല. ഈ പഞ്ചാത്തലത്തിൽ കർഷകർക്ക് കവുങ്ങ് കൃഷി ...

- more -