ലോക നാളികേര ദിനാഘോഷം; സി.പി.സി.ആര്‍.ഐയില്‍ വിവിധ പരിപാടികളോടെ തുടക്കമായി, സാങ്കേതിക വിദ്യകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനവും

കാസര്‍കോട്: 25മത് ലോക നാളികേര ദിനാഘോഷത്തിന് ഞായറാഴ്‌ച രാവിലെ സി.പി.സി.ആര്‍.ഐയില്‍ തുടക്കമായി. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം ചെയ്‌തു. നാളികേര വികസന ബോര്‍ഡിൻ്റെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൻ്റെയും സംയുക്താമായാണ് പരിപാടി. ...

- more -