ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനം; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് ഇന്ന് നൂറ് വയസ്സ്

ചൈനയിൽ നിലവിലുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന .1921-ലാണ് ഈ പാർട്ടി രൂപീകരിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ...

- more -