കളമശേരി ബസ് കത്തിക്കൽ കേസ്; ഏഴുവർഷം കഠിന തടവ്, വിധി പ്രസ്താവം കുറ്റസമ്മതം നടത്തിയതോടെ, മൂന്ന് പ്രതികൾക്കും കൂടി 4.6 ലക്ഷം രൂപ പിഴ, യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ വിധി പ്രസ്താവം ഉണ്ടായത് പ്രതികൾ കുറ്റസമ്മതം നടത്തയതോടെ. കേസിലെ ഒന്നാം പ്രതി തടിയൻ്റെവിട നസീറിനും സാബിർ ബുഹാരിക്കും ഏഴുവർഷം കഠിന തടവ് ശിക്ഷ ലഭിച്ചു. മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവർഷം കഠിന തടവിനും കൊച്ചി എൻ...

- more -