ഗോ പൂജ നടത്തുന്നതിനിടെ പശു സ്വർണമാല വിഴുങ്ങി; ചാണകത്തിലൂടെ ലഭിച്ചില്ല; അവസാനം സ്‌കാനിങും പശുവിന് ശസ്ത്രക്രിയയും

പശു വിഴുങ്ങിയ സ്വർണം വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്തി കർണാടകയിലെ ഒരു കുടുംബം. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിലെ ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ വീട്ടിലാണ് അസാധാരണ സംഭവം നടന്നത്. ഇയാളുടെ പശുവിനെസ്വർണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രി...

- more -