ഗോവധ നി​രോ​ധ​ന നി​യ​മം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടുന്നു; രൂക്ഷ വിമര്‍ശനവുമായി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി

ഗോവധ നി​രോ​ധ​ന നി​യ​മം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. ബീ​ഫ് കൈ​വ​ശം​വ​ച്ചെ​ന്ന പേ​രി​ല്‍ നി​ര​പ​രാ​ധി​ക​ളെ കേ​സി​ല്‍ കു​ടു​ക്കു​ന്ന​താ​യി കോ​ട​തി നിരീക്ഷിച്ചു. ഗോ​വ​ധ​ത്തി​ന്‍റെ​യും മ...

- more -