കോവിഡ് 19: കാസര്‍കോട് ജില്ലയില്‍ ഇനി ആറ് രോഗികള്‍ മാത്രം

കാസർകോട്: ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ഒരാള്‍കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ആളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്ന...

- more -