മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിൻ; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി, ആദ്യഘട്ട വിതരണം സ്വകാര്യ ആശുപത്രികളില്‍

ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പ്രതിരോധ കുത്തിവെപ്പ് വിതരണത്തിനായി കോവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശു...

- more -