കോവിഡ് പ്രതിരോധത്തിന് കേരളത്തിന്‍റെ സഹായം തേടി മഹാരാഷ്ട്ര; പരിചയസമ്പന്നരായ 50 ഡോക്‌ടര്‍മാരെയും 100 നഴ്‌‌സുമാരെയും താല്‍ക്കാലികമായി വിട്ടുതരണമെന്ന് ആവശ്യം

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി തുടരവേ കേരളത്തിന്‍റെ സഹായം തേടി മഹാരാഷ്‌ട്ര. മുംബൈയിലെ കൊവിഡ് പ്രതിരോധത്തിനായി കേരളത്തിൽ നിന്ന് പരിചയസമ്പന്നരായ 50 ഡോക്‌ടര്‍മാരെയും 100 നഴ്‌‌സുമാരെയും താല്‍ക്കാലികമായി വിട്ടുതരണമെന്ന് ആവശ്...

- more -