പള്ളികളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാനിലും തുടരും; ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം തുടങ്ങി അഞ്ച് നേരത്തെ ജമാഅത്ത് പ്രാർത്ഥനകളും കോവിഡ് മാറുന്നത് വരെ പള്ളികളിൽ നടത്തരുത്; മുസ്ലിം മത പണ്ഡിതരുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

തിരുവനന്തപുരം: കോവിഡ്​ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാൻ അടുത്ത് വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടന നേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ ക...

- more -
കൂടെയുണ്ട് മോട്ടോർ വാഹന വകുപ്പ്; കാസർകോട് ചെറുവത്തൂരിലെ കാൻസർ രോഗിക്ക് മരുന്ന് എത്തിച്ചത് മുംബയിൽ നിന്നും; ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നും എയർ കാർഗോ സർവീസും

കാസർകോട്: കേരള മോട്ടർ വാഹന വകുപ്പ് ഈ ലോക് ഡൗൺ നാളിൽ വേറിട്ട പ്രവർത്തനവുമായി മാതൃകയാകുന്നു. ലോക് ഡൗൺ കാരണം മുടങ്ങിക്കിടന്ന കാൻസർ രോഗിക്കുള്ള മരുന്ന് മുബൈയിൽ നിന്നും എത്തിച്ചാണ് കാസർകോട് മോട്ടർ വാഹന വകുപ്പ് വേറിട്ടത്. ഒരു ലക്ഷത്തോളം രൂപ വിലവരുന...

- more -
കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണത്തിന് ബലമേറുന്നു; വുഹാനിലെ വൈറോളജി ലാബും അവിടത്തെ ചില രഹസ്യങ്ങളും

ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്. ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബി...

- more -
സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍...

- more -
മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പരസ്യമായ എതിരാളി ഉണ്ടായിരുന്നത് വി എസ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വി എസ് എന്നാൽ വി എസ്സിന് ഒപ്പം നിൽക്കുന്ന സന്തത സഹചാരികളും അതിൽ പെടുന്നു. ഇക്കൂട്ടത്തിൽ ...

- more -
കോവിഡ് അതിജീവനത്തിന്‍റെ വഴിയില്‍ പുതുചരിത്രം സൃഷ്ടിച്ച് കാസര്‍കോട് ജില്ല; 168 കോവിഡ് രോഗികളില്‍ 109പേർ രോഗവിമുക്തരായി

വലിപ്പ-ചെറുപ്പമില്ലാതെ രാജ്യങ്ങള്‍ കൊവിഡ് 19 ഭീഷണിയില്‍ അതിര്‍ത്തിക്കുളളില്‍ ഒതുങ്ങിയപ്പോള്‍,അതിജീവനത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു പോസറ്റീവ് കേസ് അടക്കം,168 കോവിഡ് രോഗികളില്‍ 1...

- more -
കോവിഡ്19 ഏറ്റവും കൂടുതല്‍ പോസറ്റിവായ ജില്ല; നമ്മുടെ കുറവുകള്‍ എന്തെന്നുള്ള തിരിച്ചറിവ് ഓരോ കാസറകോട്ടുകാരനും ഉണ്ടായി; സമീർ മാങ്ങാട് എഴുതുന്നു

സമീര്‍ മാങ്ങാട് മാങ്ങാട് (കാസറഗോഡ്): കൊറോണയെന്ന മഹാമാരിയെ തുരത്താം, കാസറഗോഡിനെ ഉയര്‍ച്ചയിലെത്തിക്കാം കാസര്‍കോട്ടുകാരുടെ കച്ചവട തന്ത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. അത് അറബ് രാജ്യങ്ങളില്‍ വിജയത്തിൻ്റെ വെന്നികൊടിനാട്ടിയതുമാണ്. കൊറോണയുടെ വര...

- more -
വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്...

- more -
ട്രംപിന് ചുട്ട മറുപടി നൽകി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അമേരിക്കയും ചൈനയും മാന്യമായ സമീപനം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസൂസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരി...

- more -