ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 1 ലക്ഷത്തിലധികം ആളുകള്‍

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,19,692 ആയി. 19,24,679 പേര്‍ രോഗബാധിതരാണെന്നാണ് കണക്ക്. 51,764 പേരാണ് ഗുരുതര നിലയിലുള്ളത്. 4,45,005 പേര്‍ രോഗമുക്തരായി. അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. രാജ്യത്ത് 10,363 പേ...

- more -