അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം; കോവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ വളരെ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് വരുന്നവരില്‍ കൊവിഡ് കേസുകള്‍ കണ്ടുവരുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 യാത്രക്കാര്‍ക്ക...

- more -