റഷ്യക്ക്​ പിന്നാലെ കോവിഡ്​ വാക്​സിന്​ പേറ്റൻറ്​ നൽകി ചൈന; വാക്സിന്‍ പരീക്ഷണത്തില്‍ സഹകരിക്കുമെന്ന് സൗദി

റഷ്യ അവരുടെ കോവിഡ് പ്രതിരോധ വാക്​സിനായ സ്​പുട്​നിക്​ വി പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റൻറ്​ നല്‍കിയതായി റിപ്പോർട്ട്​. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍ പുറത്തിറക്കുന്നത്. Ad5-nCOV എന്...

- more -