കൊവിഡ് വാക്‌സീനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ചില സംശയങ്ങളും മറുപടിയും

വാക്‌സീൻ ആദ്യഡോസ് കുത്തിവയ്പ് എടുത്തവർക്ക് രണ്ടാം ഡോസ് കിട്ടാത്ത സ്ഥിതി വരുമോ?ഇല്ല. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സീനും ലഭ്യമാവണമെന്ന് ഉറപ്പിച്ചതു കൊണ്ടാണ് ആകെ എത്തിയ ഡോസിന്‍റെ പകുതി എണ്ണം ആളുകൾക്ക് മാത്രം ആദ്യഘട്ടത്തിൽ വാക്‌സീൻ നൽക...

- more -