അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് എടുക്കണം, മാസ്‌ക് ധരിക്കണം; സംസ്ഥാനത്ത് 474 കോവിഡ് രോഗികള്‍, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. 7000 പരിശോധനയാ...

- more -
കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്ന് ജീവനക്കാരനെ സി.എന്‍.എന്‍ നെറ്റ്‌വര്‍ക്ക് പിരിച്ചുവിട്ടു. സി.എന്‍.എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം. ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത്...

- more -
കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി മഹാരാഷ്ട്ര സ്വദേശി

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. വാക്സിന്‍റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം ത...

- more -
വാക്‌സിനേഷന്‍: കൊ-വിന്‍ ആപ് ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

വാക്‌സിനേഷന്‍ രജിസ്റ്റർ ചെയ്യാനായി കൊ-വിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഗ്രാമപഞ്ചായത്തുകളിലെ ജന സേവന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക...

- more -
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം; 50 ലക്ഷം കോവിഡ് വാക്‌സിൻ ഉടൻ വേണമെന്ന് മന്ത്രി കെ.കെ ശൈലജ

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേരളത്തിലെ വർദ്ധനവിന്‍റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. ...

- more -
കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കാൻ പോലീസ്​ കോൺസ്റ്റബിള്‍ എത്തിയത്​ കാലന്‍റെ വേഷത്തിൽ

മധ്യപ്രദേശിൽ കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കാൻ പോലീസ്​ കോൺസ്റ്റബിൾ എത്തിയത്​ യമരാജൻ കാലന്‍റെ വേഷത്തിൽ. ഇന്ദോറിലെ സർക്കാർ ആശുപത്രിയിലാണ്​ ബുധനാഴ്ച പോലീസുകാരനായ ജവഹർ സിങ്​ ഈ വേഷത്തിൽ വാക്​സിനെടുക്കാൻ എത്തിയത്​. മടികൂടാതെ വാക്​സിനെടുക്ക...

- more -
വാക്സിൻ എടുത്താലും കൊവിഡ് വരുമോ? തിരുവനന്തപുരത്ത് വാക്സിൻ എടുത്ത ഡോക്ടർക്ക് കൊവിഡ് വന്നതെങ്ങനെ?

വാക്സിന്‍ എടുത്താല്‍ പിന്നീട് കൊവിഡ് വരില്ലേ എന്ന സംശയവും സമൂഹത്തില്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം സ്വന്തം അനുഭവത്തിലൂടെ ഉത്തരം പറയുകയാണ് ഡോക്ടര്‍ മനോജ് വെള്ളനാട്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: വാക്സിനെടുത്താലും കോവിഡ് വരാമോ? വരാം...

- more -
സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്‍റെ നാലാം ദിനത്തിൽ 10,953 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 വാക്സിനേഷൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 135 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നു. എറണാകുളം ജില്ലയിൽ 15 കേന്ദ്രങ്ങ...

- more -
ഇന്ത്യയുടെ കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം

ഇന്ത്യയുടെ പ്രധാന കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം. ടെര്‍മിനല്‍ വണ്‍ ഗേറ്റിലാണ് തീപിടിത്തമുണ്ടായത്.തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ ...

- more -
മുന്നൊരുക്കങ്ങള്‍ പൂര്‍ണം; കാസർകോട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ കോവിഡ് വാക്സിനേഷന്‍ വിജയകരം

കാസർകോട്: കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ വിജയകരമായി ഡ്രൈ റണ്‍ നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട...

- more -