കാസർകോട് ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു; 3570 പേര്‍ക്ക് രോഗം ബേധമായി; രോഗം ബാധിച്ചവരിൽ 550 പേര്‍ മാത്രമാണ് വിദേശത്ത് നിന്നെത്തിയവർ; സമ്പർക്കം റോക്കറ്റ് വേഗത്തിൽ ഉയരുമ്പോൾ; മറ്റു വിവരങ്ങൾ..

സംസ്ഥാനത്ത് ഞായറാഴ്ച 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയില്‍ 159 പേര്‍ക്കാണ് കോവിഡ് - 19 കൊറോണ രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പോസിറ്റീവായ 159 പേരിൽ ഉറവിടമറിയാത്ത രണ്ട് പേരടക്കം 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്...

- more -