കേരളത്തിൽ ഇന്ന് 34,964 പേർക്ക് കൊവിഡ്;കാസർകോട് 1092; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41

കേരളത്തിൽ ഇന്ന് 34,694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂർ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസർകോട്...

- more -