വെറും ഏഴ് മണിക്കൂര്‍ കൊണ്ട് കോവിഡ് പോസിറ്റീവ് ഫലം നെഗറ്റീവ്; പ്രവാസികളോട് ചെയ്യുന്ന ചതി എങ്ങിനെയെന്ന അനുഭവം പങ്കുവെച്ച് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി

കേവലം ഏഴ് മണിക്കൂര്‍ കൊണ്ട് പോസിറ്റീവ് ആയിരുന്ന കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. കേരളത്തിൽ ടെസ്റ്റിൻ്റെ പേരില്‍ നടക്കുന്ന ചൂഷണത്തെ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറ...

- more -
പരിശോധനയ്ക്കെത്തുന്നവര്‍ കുറഞ്ഞു; തലപ്പാടി കോവിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിക്കും

കാസർകോട്: പരിശോധനയ്ക്കെത്തുന്നവര്‍ വളരെ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നത...

- more -
പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ട്മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം: കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കാസര്‍കോട്: ജില്ലയിൽ സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവർ നിർബന്ധമായും രണ്ട് മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ/ ആന്റിജൻ പരിശോധന നടത്തണം. ജില്ലാ കളക്ടർ ഭണ്ഡാരി...

- more -
ജില്ലയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു; പ്രതിദിനം 55 വാര്‍ഡുകളില്‍ പരിശോധന

കാസര്‍കോട്: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം...

- more -
കൊവിഡ് ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടർന്ന് ചില സ്വകാര്യ ലാബുകൾ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർത്തി വച്ചിരിക്കുകയാണെന്നും ഇത്തരം ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്....

- more -
കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്താൻ ലാബുകൾ വിമുഖത കാണിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല; വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിസ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താത്ത ലാബുകള്‍ക്ക് എതിരെ നിയമനടപടിയെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപണി നി...

- more -
പ്രവാസികൾക്ക് ആശ്വാസവുമായി കേരളാ സർക്കാർ; കൊവിഡ് പരിശോധന സൗജന്യമാക്കി

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിമാനത്താവളങ്ങളിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധനയാണ് സംസ്ഥാന സർക്കാർ സൗജന്യമാക്കിയിരിക്കുന്നത്. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ...

- more -
കാസര്‍കോട് ജില്ലയില്‍ കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ പദ്ധതി; ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം

കാസര്‍കോട്: ജില്ലയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാൻ ജില്ലാതല കൊറോണ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്...

- more -
കാസർകോട് ജില്ലാ ആശുപത്രി പഴയ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭി ക്കും; ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കും

കാസർകോട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സാമ്പിള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവര്‍മാരും...

- more -
കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന; ഉയര്‍ന്നത് വ്യാപക പ്രതിഷേധം; നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം പ്രവാസികള്‍ ചെയ്യേണ്ടത് ഇതാണ്

വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കും. ഉത്തരവിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ...

- more -