കൊവിഡ്: മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെ. കെ ശൈലജയുടേയും ആന്‍റിജൻ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മന്ത്രിമാരായ വി.എസ് സുനിൽകുമാറിന്‍റേയും എ. സി മൊയ്തീന്‍റേയും ഇ.പി ജയരാജന്‍റേയും ആന്‍റിജൻ പരിശോധനാഫലം നെ...

- more -