കടകളില്‍ ജീവനക്കാര്‍ക്ക് കയ്യുറയും മുഖാവരണവും കര്‍ശനമാക്കും ലംഘിച്ചാല്‍ കട ഏഴ് ദിവസം പൂട്ടണം : കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മി...

- more -