മോട്ടോര്‍ വാഹന വകുപ്പിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘ഓവര്‍ ടേക്ക്’ പ്രകാശനം ചെയ്തു

കാസർകോട്: ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് 'ഓവര്‍ ടേക്ക് -എ റൈഡ് ഓവര്‍ കോവിഡ് 19' പ്രകാശാനം ചെയ്തു. റിപ്പോര്‍ട്ട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഇ. മോഹന്‍ ദാസില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ...

- more -