മതപണ്ഡിതൻമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്;സമസ്ത വിദ്യാർത്ഥി കലാമേള നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തത് സ്വമേധയാ; പ്രതിഷേധം ശക്തം

മൊഗ്രാൽ പുത്തൂർ/ കാസർകോട്: ജനുവരിയിൽ നടന്ന സമസ്ത ജില്ലാതല മദ്റസ കലാമത്സരത്തിൻ്റെ സംഘാടകർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്. സംഘാടക സമിതി ചെയർമാൻ അഡ്വ. പി.എ ഫൈസൽ, കൺവീനർ സയ്യിദ് ഹുസ്സയിൻ തങ്ങൾ, എസ് ഹാഷിം, പി.എസ്, ഫൈസൽ അഹമ്മദ്, അഷറഫ്...

- more -
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കാസർകോട് ജില്ല

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിയന്ത്രണത്തോടെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം...

- more -
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ പൂരോത്സവം ആഘോഷിക്കണം: ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം

ഉദുമ/ കാസര്‍കോട്: കോവിഡ് പ്രോട്ടോകോളിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ അനുഷ്ഠാന കലയായ പൂരോത്സവം ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ ആഘോഷിക്കണമെന്ന് മുഴുവന്‍ ക്ഷേത്ര സ്ഥാനികന്മാരോടും ക്ഷേത്ര ഭരണസമിതികളോടും ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം ...

- more -
രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റിലും പ്രവേശനം: ഉള്ളിലെ ഭക്ഷണ സ്റ്റാളുകള്‍ക്കും പ്രവര്‍ത്തിക്കാം; പുതിയ കേന്ദ്ര നിര്‍ദേശങ്ങളിങ്ങനെ

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ ആളുകളെയും പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തനചട്ടം പുറത്തിറക്കി. സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശ...

- more -
തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടർ

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വോട്ട് തേടിപ്പോകുമ്പോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെ...

- more -
സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മാത്രം 14 ദിവസത്തെ ക്വാറന്റൈന്‍

കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയെന്ന് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യവകുപ്പ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റി...

- more -