കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പ്രഭാത ഭക്ഷണം നൽകി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്

നീലേശ്വരം: പടന്നക്കാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ അഡ്മിറ്റ് ആയ രോഗികൾക്കും ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രഭാത ഭക്ഷണം നൽകി. പത്ത് ദിവസമാണ് ബാങ്ക് അധികൃതർ ഈ സന്നദ്ധ പ്രവർത്തനം നടത്...

- more -