സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധവും ആശുപത്രി വാദങ്ങളും പൊളിയുന്നെന്നും കോവിഡ് ബാധിതനായ ബൈഹക്കിന്‍റെ ടെലഫോണ്‍ സന്ദേശം മരണ മൊ...

- more -
കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി

കോവിഡ് ബാധിച്ച കാസര്‍കോട് ജില്ലയിലെ ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനിയായ നഫീസ(75) കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായാമ് ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ജൂണ്‍ 19 ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇവരുടെ...

- more -
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. ഇയാളുടെ മകന്​ ക...

- more -