കോവിഡ് പ്രതിസന്ധിയിലും കാസർകോട് ജില്ലയില്‍ പാലുല്‍പാദനത്തില്‍ വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കില്‍

കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35% വളര്‍ച്ച. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ പ്രതിദിന സംഭരണത്തില്‍ 19196 ലിറ്റര്‍ പാലാണ് ജില്ലയില്‍ കൂടിയത്. 14...

- more -