കോവിഡ് സമൂഹവ്യാപന സാധ്യത; കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും മത്സ്യവിപണനവും 31 വരെ നിരോധിച്ചു; നീലേശ്വരം നഗരസഭയില്‍ സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കും

കാസർകോട്: തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കാസർകോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവായി അതേപോലെ തന്നെ നീലേശ്വരത്ത...

- more -