ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് മുൻസിപ്പാലിറ്റി പരിധിയിൽ 65 വയസ്സുള്ള വ്യക്തിക്കും കൊറോണ; വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് പത്തുപേർക്ക്; മറ്റുള്ളവരുടെ വിവരം ഇങ്ങനെ

കാസർകോട്: മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും, കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ് ഇന...

- more -