അടിയന്തര ഘട്ടത്തിൽ ആയുർവേദ ആശുപത്രികൾ കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കും; അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. അടിയന്തര ഘട്ടത്തിൽ ആയുർവേദ ആശുപത്രികൾ കൊവിഡ് ചികിത്സ കേന്ദ്രങ...

- more -