സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക വേണ്ട; ഭയപ്പെടുത്താതെ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം, മാതാപിതാക്കള്‍ അറിയേണ്ടത് ഇവയാണ്

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ അനവധി ചോദ്യങ്ങളാണ് രക്ഷിതാക്കൾക്കിടയിൽ ഉയരുന്നത്. കൊവിഡിന് പിന്നാലെ, ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാംതരംഗവും അതില്‍ നിന്ന് അല്‍പ്പം ആശ്വാസം പകര...

- more -