കാസര്‍കോട്ടെ കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടരണം: ജില്ലാ കളക്ടര്‍

കാസർകോട്: ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമായതായും വോട്ടെടുപ്പില്‍ കാണിച്ച കോവിഡ് ജാഗ്രത വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പതിവ് രീതിയിലുള്ള വിജയാഹ്ലാദ പ്രകടനങ്ങളോ ...

- more -