സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉ...

- more -