കൊവിഡിൻ്റെ പുതിയ വകഭേദം; ആ വാട്‌സ് അപ്പ് സന്ദേശം വ്യാജം, വിശ്വസിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍...

- more -
അസഹ്യമായ ശരീരവേദന ഉണ്ടാകും; രാജ്യത്ത് ഒമിക്രോണ്‍ ബിഎഫ്.7 വകഭേദം സാന്നിദ്ധ്യം കണ്ടെത്തി, തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍, ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധര്‍. വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുജറാത്ത...

- more -
സംസ്ഥാനത്ത് പനി രോഗികളുടെ എണ്ണം ഉയരുന്നു; പ്രതിദിന രോഗികൾ 50% വർധിച്ചു, കോവിഡ് കേസുകളും കൂടി

തിരുവന്തപുരം: ഓണം കഴിഞ്ഞപ്പോൾ എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറൽ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുമ്പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാൽ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. ഇ...

- more -
‘സാന്ത്വനമേകാന്‍ ‘മാഷ്’ ഉണ്ട്’; വേറിട്ട ബോധവത്ക്കരണ പദ്ധതികളുമായി കാസര്‍കോട്ടെ മാഷ് പദ്ധതി അധ്യാപകര്‍

കാസര്‍കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ...

- more -
രണ്ടാം ഡോസുകാർക്ക് മുൻഗണന; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷൻ സെന്ററുകളിൽ സെഷൻ...

- more -
രോഗികളുടെ എണ്ണം കൂടിയത് കാണിക്കുന്നത് അപകട സൂചന; കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം: കെ.ജി.എം.ഒ.എ

കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം കൂടിയത് അപകട സൂചനയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും അതോടൊപ്പം കൂ...

- more -
പരിശോധിക്കുന്നവരിൽ പകുതിയിലേറെ പേർക്കും കോവിഡ്; കാസർകോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന നിരക്കിൽ

കാസർകോട് ജില്ലയിലെ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നു. 24 ആണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.5 ആയിരുന്നു. ചൊവ്വാഴ്ച 3546 പേരെ പരിശോധിച്ചതിൽ 906 പേർക്ക്...

- more -
എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടി; ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ഘട്ടമായതിനാൽ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിൻ എടുത്തശേഷവും രോഗം ബാധിക്കുന്നവർ അപകടാവസ്ഥയിലേക്കു പോ...

- more -
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കൊവിഡ്; കാസർകോട് 78; രോഗവിമുക്തി 2884 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23

കേരളത്തിൽ ഇന്ന് 1970 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂർ 176, തൃശൂർ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസർകോട് 78, പാലക്കാട് 69, വയനാട് 49 എ...

- more -
കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

കാസർകോട്: ജില്ലയില്‍ 432 പേര്‍ക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേരാണ് ഇന്ന് കോവിഡ് നെഗറ...

- more -