കോവിഡ് പ്രതിരോധ വാഹനസേന; ചികിത്സയ്ക്കും പരിശോധനകൾക്കും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെ കോവെഹിക്കിൾ

കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം താലൂക്ക് ആശുപത്രി, മുളിയാർ സി.എച്ച്.സി പരിധികളിൽ കോവിഡ് പരിശോധനയ്ക്കുംആശുപത്രി ചികിത്സ ആവശ്യമുള്ളവരെ കൊണ്ടുപോകുന്നതിനും നിലവിൽ പരിമിതമായ ആമ്പുലൻസ് സൗകര്യങ്ങളാണുള്ളത്. ഇതോടൊപ്പം രോഗലക്ഷണമുള്ളവർക്ക...

- more -