ഓപ്പറേഷന്‍ ടൊര്‍ണാഡോ കരിപ്പൂര്‍ വിമാന താവളത്തില്‍; ഒറ്റദിവസം കൊണ്ട് 13 യാത്രക്കാരില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ വിമാന താവളത്തില്‍ ഓപ്പറേഷന്‍ ടൊര്‍ണാഡോയുമായി കസ്റ്റംസ്. ഒറ്റദിവസം കൊണ്ട് 13 യാത്രക്കാരില്‍നിന്ന് പത്ത് കിലോ സ്വര്‍ണം പിടിച്ചെടുത്തു. വിപണിയില്‍ നാലരക്കോടി രൂപയിലധികം വില വരുന്നതാണ് സ്വര്‍ണം. ദുബായ്, അബുദാബി, സൗദി, ബഹ്റൈന...

- more -