ചേച്ചിയുടെ വിവാഹം കൂടാനെത്തിയ ബന്ധുവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി മാതാപിതാക്കൾ

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിലെത്തിയ ബന്ധുവായ യുവാവിനൊപ്പം വധുവിന്‍റെ സഹോദരി ഒളിച്ചോടി.19കാരിയായ മകളെ കാന്മാനില്ലെന്ന് മാതാപിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്...

- more -