ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ കേസ് എടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം, പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍.എസ്‌.എസ് നേതാവിൻ്റെ ഹര്‍ജിയില്‍

തിരുവല്ല: കെ.ടി ജലീല്‍ എം.എ‍ല്‍.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ തിരുവല്ല കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.എസ്‌.എസ് നേതാവും മല്ലപ്പള്ളി എഴുമറ്...

- more -