കോടികളുടെ ജി.ബി.ജി നിക്ഷേപ തട്ടിപ്പ് കേസ്; ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം നൽകി

കാസര്‍കോട്: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി, ബിഡിക്കികണ്ടം, ചിന്നലാല്‍ വീട്ടില്‍ ഡി.വിനോദ് കുമാര്‍ (51)...

- more -