രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; പതിനഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ തിങ്കളാഴ്‌ച വിധിക്കും, വിധി പറയുക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാകും

ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി...

- more -