സുപ്രധാന വിധിയുമായി സുപ്രീം കോടതി; വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്കും നിയമപരമായി ജീവനാംശം തേടാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന് സുപ്രീം കോടതി. സുപ്രധാന വിധിയാണ് സുപ്രീം കോടതി നടത്തിയത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്‌ന, ...

- more -
എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാ...

- more -
നേരിട്ടെത്തി അപ്പീൽ സമർപ്പിച്ചു; അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധിയുടെ ജാമ്യം നീട്ടി

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി. കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ മെയ് മൂന്നിന് പരിഗണിക്കും. സൂറത്തിലെ കോടതിയിൽ രാഹുൽ നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിച്ചത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സെഷൻസ് കോടതിയിൽ അപ്പീല...

- more -
സൂര്യഗായത്രി വധക്കേസ്; പ്രതി അരുൺ കുറ്റക്കാനാണെന്ന് കോടതി; നാളെ വിധി പറയും

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് പേയാട് സ്വദേശി അരുണ്‍ സൂര്യഗായത്രിയെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയത്. ഭിന്ന ...

- more -
കൈ ഞെരമ്പുമുറിച്ച് ആത്മഹത്യാശ്രമം; തെളിവില്ല; നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി

ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നായിരുന്നു കേസ്. ...

- more -
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ വിവാഹിതയ്ക്ക് കാസർകോട് കോടതിയുടെ അനുമതി; സംഭവം ഇങ്ങനെ

പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതയായ യുവതി ഇറങ്ങിപ്പോയ വാർത്ത ആണ് ഇപ്പോൾ വൈറൽ ആവുന്നത്.പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂ...

- more -
സ്ത്രീകളെ ‘ഐറ്റം’ എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതിന് തുല്യം: കോടതി

പെണ്‍കുട്ടിയെ ഐറ്റം (സാധനം) എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കലാണെന്ന് മുംബൈ പോക്സോ കോടതി.പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വര്‍ഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ് പോക്‌സോ കോടതിയുടെ നിരീക്ഷണം. ബ...

- more -
ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വിദ്യാര്‍ത്ഥിനികളെ; അധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി

അഞ്ച് യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ്...

- more -
മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വക്കീല്‍ നോട്ടീസയച്ചു

മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണത്തില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ട് സ്മൃതി ഇറാനി. ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി വക്കീല്‍ നോട്ടീസയച്ചു. പവന്‍ ഖേര, ജയറാം രമേശ്, നെട്ട ഡിസൂസ എന്നിവര്‍ക്കെതിരെയാണ് നോട്ടീ...

- more -
വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ പങ്കുവയ്ക്കാൻ ആഗ്രഹിക്കില്ല; ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിൻ്റെ മൂന്നാം വിവാഹം. കേസിൽ യുവാവ് വിചാരണ നേരിടണമെന്ന് കോടതി

ഭ‍ർത്താക്കൻമാരുടെ സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തൻ്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ആത്മഹത്യയിൽ...

- more -