ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും മയക്കുമരുന്നുമായി അറസ്റ്റില്‍, രണ്ടാഴ്ച മുമ്പ് ഒളിച്ചോടിയ കഥ ഇങ്ങനെ

കായംകുളം: രണ്ടാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (...

- more -