മംഗലുരുവിലെ ദമ്പതികളുടെ ആത്മഹത്യക്ക് കാരണം കോവിഡ് ഭയം അല്ല; ആത്മഹത്യ കുറിപ്പിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ പുറത്ത്; താമസിച്ച അപ്പാര്‍ട്ട്‌മെന്റ് പാവപ്പെട്ടവര്‍ക്ക് നല്‍കണം എന്നതും അന്ത്യകര്‍മങ്ങള്‍ക്ക് ഒരുലക്ഷം കരുതി എന്നതും ശരി; സംഭവം വിശദീകരിച്ച് പോലീസ്

മംഗളൂരു: കോവിഡ് ഭീതി മൂലം ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയില്‍ തിരുത്തുമായി പോലീസ്. കോവിഡാണെന്ന് ഭയന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയകളിൽ ഇത് വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. ഇതിനിടെ ദമ്പതികൾക...

- more -