ആളുകളിൽ നിന്നും പണം തട്ടുന്ന പോലീസ് പിടിയിലായ ദമ്പതികൾ റിമാണ്ടിൽ; ജോലി വാഗ്ദാനം ചെയ്‌ത്‌ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചു തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ശരണ്യ.എസ് ചീമേനി / കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്ട്ര ഐ.ടി കമ്പനികളിൽ എൻജീനീയർ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ പ്രതികൾ പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശി ശരണ്യ.എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു ...

- more -