ശരണ്യയ്ക്കും മനുവിനുമൊപ്പം ഫേസ്ബുക്കില്‍ പാടിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പിന് വഴികൾ തുറന്നു

കാസര്‍കോട്: തിരുവനന്തപുരം ആനയറ സ്വദേശി എസ്.ശരണ്യയും രണ്ടാം ഭര്‍ത്താവ് പാലക്കാട് സ്വദേശി മനുവും തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത് വിപ്രോയിലെ മാനേജരുടെ പേരില്‍. വിപ്രോയില്‍ ജോലി കിട്ടിയാല്‍ മികച്ചതായില്ലേ എന്ന് കരുതിയാണ് പലരും ദമ്പതിക...

- more -