അഭിമാനമായി സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം; അൾട്രാ വയലറ്റ് രശ്‌മികളുടെ സാന്ദ്രത കണ്ടെത്തുക വി- സാറ്റിൻ്റെ ലക്ഷ്യം

പുതുവത്സര ദിനത്തിൽ ഐ.എസ് ആർ.ഒയുടെ പി.എസ്.എൽ.വി C 58 കുതിച്ചുയർന്നപ്പോൾ വലിയ ആഹ്ളാദത്തിലാണ് തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീറിങ് കോളജിലെ വിദ്യാർത്ഥികൾ. എക്സ്പോസാറ്റിനൊപ്പം ഇവർ രൂപകൽപ്പന ചെയ്‌ത ഉപഗ്രഹവും ഉണ്ടായിരുന്നു പി.എസ്....

- more -