സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാക്കിയ കിറ്റുകൾ സി.പി.ഐഓഫീസിൽ എന്ന് വാർത്ത; മനോരമ,മാതൃഭൂമി ചാനലുകളോട് സി.കെ ആശ എം.എൽ.എയ്ക്ക് പറയാനുള്ളത് ഇതാണ്

മനോരമ,മാതൃഭൂമി ചാനലുകളിൽ സൗജന്യ കിറ്റ് സി.പി.ഐ ആഫീസിൽ എന്ന് എഴുതി കാണിച്ചത് കാണുകയുണ്ടായി . ഈ വാർത്ത കാണുന്നവർക്ക് തോന്നുക സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാക്കിയ കിറ്റുകൾ പാർട്ടിക്കാർ അടിച്ചു മാറ്റി പാർട്ടി ആഫീസിൽ ഒളിപ്പിച്ചുവെച്ചു, ...

- more -

The Latest