നാരമ്പാടിയിലെ മുസ്‌ലിം ലീഗ് തട്ടകം പിടിച്ചെടുത്ത് സ്വതന്ത്രന്‍; വിഭാഗീയതമൂലം നഷ്ടമായത് വി.ഐ.പി വാര്‍ഡ്‌ എന്നറിയപ്പെടുന്ന ലീഗ് കോട്ട

ചെര്‍ക്കള/ കാസര്‍കോട്: മുസ്‌ലിം ലീഗിന്‍റെ ഉള്ളിലെ വിഭാഗീയത കാരണം വി.ഐ.പി വാര്‍ഡ്‌ എന്നറിയപ്പെടുന്ന നാരമ്പാടിയിലെ പ്രസിഡന്റ് വാര്‍ഡ്‌ ലീഗിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.കെ ലത്തീഫ് ഇവിടെ 80 വോട്ടുകള്‍ക്ക് മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡല...

- more -