സൈ​ന്യ​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ ആ​യു​ധ​ങ്ങ​ളും വാഹനങ്ങളും യൂ​ണി​ഫോ​മും; എന്നാല്‍ ഇവര്‍ ഒരു രാജ്യത്തിന്‍റെ സൈന്യമല്ല; രാജ്യ നിയമങ്ങള്‍ പോലും ഭയക്കുന്ന സി​.ജെ.​എ​ൻ.​ജി എന്ന അധോലോക സംഘത്തെ അറിയാം

മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ കു​പ്ര​ശ​സ്ത​മാ​യ രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലും കൊ​ല​പാ​ത​ക​ങ്ങ​ളും അ​വി​ടെ പു​തി​യ കാ​ര്യ​മ​ല്ല. മെ​ക്സി​ക്കോ​യി​ലെ കു​പ്ര​സി​ദ്ധ ക്രി​മി​ന​...

- more -

The Latest