അദാനിക്ക് വിഴിഞ്ഞം കൊടുത്തെങ്കില്‍ എന്താ, കേരളത്തിൻ്റെ കൈയിലിരിക്കുന്നത് വൻ വികസന നേട്ടം; 6000 കോടിയുടെ ജലപാത ഒരുങ്ങുന്നു

തിരുവനന്തപുരം: കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍ വരെ നീളുന്ന 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉള്‍നാടന്‍ ജലപാത വികസിപ്പിക്കുന്ന വന്‍പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ആറായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി...

- more -

The Latest